കാഞ്ഞിരപ്പുഴ കനാൽ ചോർച്ച; കർഷകർ പ്രതിസന്ധിയിൽ
തച്ചമ്പാറ: വിവിധ ഇടങ്ങളിലെ കർഷകർക്ക് വെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴയിലെ ഇടതു കനാലിൽ ഉണ്ടായിരുന്ന ചോർച്ച അടക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പാഴായി. നെല്ലിക്കുന്ന്, പൊന്നങ്കോട് ഭാഗത്തെ ചോർച്ചകളാണ് അടക്കാൻ ശ്രമം നടത്തിയത്. ചോർച്ചയുള്ള ഭാഗങ്ങളിൽ...
പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ
പാലക്കാട്: ജില്ലയിൽ യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് ഉള്ളതെന്ന് മന്ത്രി എകെ ബാലൻ. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായാണ് മൽസരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് ഈ കൂട്ടുകെട്ട്....
യുവാവിനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : ജില്ലയിലെ പട്ടഞ്ചേരിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ളയില്‍ രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്ത്(31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അജിത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാകും
പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി എംആര്‍ മുരളിയെ തിരഞ്ഞെടുത്തു. ശനിയാഴ്‌ചയാണ് സര്‍ക്കാരും സിപിഎമ്മും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമാണ് എംആര്‍ മുരളി.
കാലാവധി പൂര്‍ത്തിയായി ഒകെ വാസു...
പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ബാലറ്റുകളുടെ വിതരണം ആരംഭിച്ചു
ഷൊർണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഷൊർണൂർ സർക്കാർ പ്രസ്സിൽ നിന്ന് അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത്,...
ഔദ്യോഗിക സ്‌ഥാനാർഥിക്കെതിരെ മൽസരം; 13 പേരെ പുറത്താക്കി കോൺഗ്രസ്
പാലക്കാട്: ഡിസിസി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരായി മൽസരിക്കുന്ന 13 പേരെയാണ് പാർട്ടിയിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കിയത്....
കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ
പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പനക്കായി കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. പന്നിപ്പടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുടെ ഇറച്ചിയുമായി പോകുകയായിരുന്ന ലക്കിടി പേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33),...
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ചു പേർ അറസ്‌റ്റിൽ
പാലക്കാട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്‌ദുൾ റഹ്‌മാൻ (19), അപ്പക്കാട്...









































