Mon, Jan 26, 2026
19 C
Dubai

ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട്: ജില്ലയിലെ ഒലവക്കോടിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ ആയിരുന്നു...

ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

പാലക്കാട്: നെൻമാറയിൽ യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. നെൻമാറ-വല്ലങ്ങി വെടിക്കെട്ട് കണ്ട് മടങ്ങിയവരെയാണ് ബസിന് മുകളിരുത്തി യാത്ര ചെയ്‌തത്‌. ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോവുകയും,...

പന്നിയങ്കരയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകൾ

പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. സ്വകാര്യ ബസിൽ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ടോൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താത്ത...

പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ ബസുടമകളുടെ പ്രത്യക്ഷ സമരം

പാലക്കാട്: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ. ടോൾ പ്‌ളാസ വഴി സർവീസ് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകൾ. അതേസമയം, ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ചു. രാവിലെ...

ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൈപ്പത്തി മുറിച്ചുമാറ്റി

പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് (28) ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്....

വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സിഎസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി തുടരന്വേഷണത്തിന് കോടതിയിൽ റിപ്പോർട്...

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; പോലീസിന് പരാതി കൈമാറി കളക്‌ടർ

പാലക്കാട്: ജില്ലയിലെ അയ്യപുരത്തുള്ള ശിശുപരിചരണ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കൈമാറി ജില്ലാ കളക്‌ടർ മൃൺമയി ജോഷി. ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൈമാറിയിരിക്കുന്നത്....

സിൽവർ ലൈൻ; പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം- അറസ്‌റ്റ്

പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ മാർച്ചിൽ സംഘർഷം. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി പാലക്കാട് ആർഡിഒ ഓഫിസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്....
- Advertisement -