പട്ടാമ്പിയിലെ കോളേജിൽ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു
പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഗവ. സംസ്‌കൃത കോളേജിലാണ് ഡിജെ പാര്‍ട്ടി നടത്തിയത്. ഓഡിറ്റോറിയത്തിലെ പരിപാടിയിൽ 500ലേറെ വിദ്യാർഥികള്‍ പങ്കെടുത്തിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാര്‍ട്ടി...
ആവശ്യത്തിന് ജീവനക്കാരില്ല; കോവിഡ് ചികിൽസ പ്രതിസന്ധിയിൽ
പാലക്കാട്: കോവിഡ് വിദഗ്‌ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്‌ക്ക്...
പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചു
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്‌ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഇതേത്തുടർന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ...
മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്‌ക്കാനായില്ല
പാലക്കാട്: മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ അണയ്‌ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഫയർ ഫോഴ്‌സ് ഉപേക്ഷിച്ചു. തീപിടുത്തം ഉണ്ടായ സ്‌ഥലത്തെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക...
പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ
പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ തുടങ്ങും. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നാളെ മുതൽ പ്രാഥമിക ചികിൽസാ കേന്ദ്രം തുടങ്ങുന്നത്. മെഡിക്കൽ കോളേജിലെ പ്രധാന ബ്ളോക്കിന്റെ...
മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം
പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. സമീപത്തെ വനത്തിൽ നിന്നാണ് പ്ളാന്റിലേക്ക് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ പ്ളാന്റിലെ ഒരു സ്‌റ്റോർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ...
ഒരാഴ്‌ചയായിട്ടും പിടിതരാതെ ഉമ്മിനിയിലെ പുലി
പാലക്കാട്: ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്‌ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ.
കഴിഞ്ഞ ഞായറാഴ്‌ചയാണ്...
അംഗപരിമിതയായ യുവതിയെ അധിക്ഷേപിച്ചു; അഗളി പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് എതിരെ പരാതി
അഗളി: അട്ടപ്പാടിയിൽ വീടും സ്‌ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ എത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പോളിയോ ബാധിച്ച് വലത് കാലിന് 60 ശതമാനം...







































