പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്
പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ...
പയ്യോളിയിൽ പിതാവും രണ്ട് പെൺമക്കളും മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ പിതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്‌ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് ഇന്ന് രാവിലെ...
ഹോസ്‌റ്റൽ അന്തേവാസികളെ ബോധപൂർവം മാറ്റി? സിദ്ധാർഥന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർധിക്കുന്നു. സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്‌റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമക്കും ഉൽസവത്തിനും...
നോളജ് സിറ്റിയിൽ ഗ്രാന്‍ഡ് ഇഫ്‌താർ; പതിനായിരങ്ങള്‍ ഒരുമിച്ചു
കോഴിക്കോട്: ബദ്‌റുല്‍ കുബ്‌റാ ആത്‌മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്‌താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്‌ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും സമ്മേളനത്തിന് എത്തിയവരാണ് ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്‌ജിദിലും...
ടിപ്പർ ലോറി ദേഹത്തൂടെ കയറിയിറങ്ങി; അയിലൂരിൽ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്തൂടെ ടിപ്പർ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേശ് (കുട്ടൻ 45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. വീട്...
ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം
കാസർഗോഡ്: ജില്ലയിലെ അമ്പലത്തുകരയിൽ പ്ളസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. സ്‌കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് പരാതി.
മടിക്കൈ സ്‌കൂളിലെ വിദ്യാർഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദിനാണ് (17) മർദ്ദനമേറ്റത്....
മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ പരാതി
മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ്...
കരിപ്പൂരിൽ വൻ സ്വർണവേട്ട; 4.39 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. 4.39 കിലോ സ്വർണമാണ് വിമാനങ്ങളിലെ ശുചിമുറികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം...









































