കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. 4.39 കിലോ സ്വർണമാണ് വിമാനങ്ങളിലെ ശുചിമുറികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. വിമാനങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും