Tag: Karipur International airport
കരിപ്പൂരിൽ വൻ സ്വർണവേട്ട; 4.39 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. 4.39 കിലോ സ്വർണമാണ് വിമാനങ്ങളിലെ ശുചിമുറികളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം...
കരിപ്പൂർ വിമാനത്താവളം; മുഴുവൻ സമയ സർവീസ് 28 മുതൽ പുനരാരംഭിക്കും
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത്...
സ്വർണക്കടത്തിന് ഒത്താശ; കരിപ്പൂരിൽ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. സിഐഎസ്എഫ് അസിസ്‌റ്റന്റ് കമാൻഡന്റ് നവീൻ കുമാറിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ...
കരിപ്പൂർ വഴി കള്ളക്കടത്ത്; കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ
കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ. 11 ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് കസ്‌റ്റംസ് നടപടി എടുത്തത്. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി, ഇൻസ്‌പെക്‌ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ,...
കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്.
6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ...
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ പ്രതിസന്ധി; ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുനസ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടലുകൾ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്‌ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിലുള്ള കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക്...
കരിപ്പൂരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മണ്ണാർക്കാട് സ്വദേശി രമേശ് (26), രമേശിൽ നിന്ന് സ്വർണം കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശി അബ്‌ദുറഹ്‌മാൻ (40) എന്നിവരെ...