വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി

By Team Member, Malabar News
6.26 Kilogram Gold Seized From Karipur International Airport
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്.

6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ നിന്നുമാണ് ഇത്രയധികം സ്വർണം കണ്ടെത്തിയത്. മിശ്രിത രൂപത്തിലാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. കൂടാതെ മൂന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കോഴിക്കോട് മെഡിക്കൽ കോളേജ്; പുതുതായി നവജാതശിശു വിഭാഗം ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE