Sun, Nov 3, 2024
31 C
Dubai
Home Tags Gold seized Karipur

Tag: gold seized Karipur

കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു വ്യക്‌തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...

കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

കോഴിക്കോട്: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ഇതിന് മുൻപ് ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. സ്വർണത്തിന്റെ മൂല്യം ഏതാണ്...

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ബാലുശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ എത്തിയ അബ്‌ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടേ മുക്കാല്‍ കിലോ...

കരിപ്പൂരിൽ നിന്ന് ഒരുകിലോ സ്വർണം പിടികൂടി; പട്ടാമ്പി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തുന്നതിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്‌റ്റംസ്‌ പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. ഒരുകിലോ...

സ്വർണവേട്ട തുടർക്കഥയാകുന്നു; കരിപ്പൂരിൽ 2 കിലോയുമായി കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നഈം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്‌റ്റംസ്‌ പിടികൂടി. വസ്‌ത്രത്തിന് ഉള്ളിൽ...

വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്. 6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ...

കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട; പിടികൂടിയത് 2.5 കിലോ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 2.5 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. കാലിൽ വെച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. തുടർച്ചയായി പോലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ സ്വർണവുമായി...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ആറുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട നടത്തി പോലീസ്. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ 2 കരിയര്‍മാരടക്കം 6 പേരെ അറസ്‌റ്റ് ചെയ്‌തു. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട്...
- Advertisement -