Thu, May 2, 2024
26.8 C
Dubai
Home Tags Gold seized Karipur

Tag: gold seized Karipur

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 858 ഗ്രാം സ്വര്‍ണവുമായി ഒരാളെ പിടികൂടി. മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതിന് 38 ലക്ഷം രൂപ...

6 വർഷത്തിനിടെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചത് 1,327 കിലോ സ്വർണം

ആലപ്പുഴ: 2015 മുതൽ 2021 ഫെബ്രുവരി വരെ സംസ്‌ഥാനത്ത് കസ്‌റ്റംസ്‌ പിടിച്ചെടുത്തത് 1,327 കിലോ സ്വർണം. 2019-20 കാലയളവിൽ മാത്രം 533.91 കിലോ സ്വർണം പിടികൂടി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച...

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ സ്വർണവേട്ട തുടർക്കഥയാകുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,492 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. 62 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...

കരിപ്പൂരില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളായ...

കരിപ്പൂരിൽ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയിലധികം സ്വര്‍ണം കസ്‌റ്റംസ് പിടിച്ചെടുത്തു. ഇതിന് ഏതാണ്ട് 98 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ നിന്ന് 19 ലക്ഷത്തിന്റെ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്....

കരിപ്പൂരിൽ 1.18 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 1.18 കോടി രൂപയുടെ സ്വർണവേട്ട. രണ്ടുപേരിൽ നിന്നാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി അനിൽ കുടുലു, ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൺ...

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2669 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ...
- Advertisement -