കരിപ്പൂരില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയിലായി. ഇവരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്.

കാസര്‍ഗോഡ് സ്വദേശികളായ മനാഫ്, ഷാഹുല്‍ എന്നിവരാണ് അറസ്‌റ്റിലായത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ മാത്രം കരിപ്പൂരില്‍ 115 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഈ സാഹചര്യത്തില്‍ വിമാത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് അധികൃതര്‍.

Malabar News: പത്രിക പിൻവലിക്കും, എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം നേതൃത്വത്തിന്; ദിനേശ് മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE