Sat, Apr 27, 2024
29.3 C
Dubai
Home Tags Karipur gold smuggling

Tag: Karipur gold smuggling

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. മലദ്വാരത്തിൽ മൂന്നു ക്യാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെപി നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി...

കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

കോഴിക്കോട്: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ഇതിന് മുൻപ് ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. സ്വർണത്തിന്റെ മൂല്യം ഏതാണ്...

കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട; പിടികൂടിയത് 2.5 കിലോ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 2.5 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. കാലിൽ വെച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. തുടർച്ചയായി പോലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ സ്വർണവുമായി...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; യാത്രക്കാരും സ്വീകരിക്കാനെത്തിയവരും പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 250 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്‌ദുള്ള, മഞ്ചേരി സ്വദേശി യൂസഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്....

കരിപ്പൂർ സ്വർണക്കടത്ത് കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

പാലക്കാട്: കരിപ്പൂർ വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതികളെ പാലക്കാട് ജില്ലയിലെ കൊപ്പത്തും തെളിവെടുപ്പിന് എത്തിച്ചു. പ്രതികളായ കുലുക്കല്ലൂർ കൈപ്പാലത്തൊടി മുഹമ്മദ് സഫീർ (29), മുളിയൻകാവ് കൊല്ലരുതൊടി സുഹൈൽ (19) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്....

കരിപ്പൂർ വിമാനത്താവളം; 1.81 കോടി രൂപയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. 1.81 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് 3 യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തു. നിലവിൽ...

അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട് തവണ...

കരിപ്പൂർ സ്വർണക്കടത്ത്; മൂന്ന് പേർ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ പിടിയിൽ. കരിപ്പൂർ സ്വർണ മാഫിയ തലവൻ പെരുച്ചാഴി അപ്പു, കൊടുവള്ളി സ്വദേശികളായ ജസീർ, അബ്‌ദുൽ സലിം എന്നിവരാണ് പിടിയിലായത് . കോഴിക്കോട് വിമാനത്താവളം...
- Advertisement -