കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ബാലുശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്.
ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ എത്തിയ അബ്‌ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടിച്ചെടുത്തു. ഇതിന് ഒന്നരക്കോടി രൂപ വിലവരുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Most Read: തുടരന്വേഷണം അട്ടിമറിച്ചു; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ