സ്വർണവേട്ട തുടർക്കഥയാകുന്നു; കരിപ്പൂരിൽ 2 കിലോയുമായി കണ്ണൂർ സ്വദേശി പിടിയിൽ

By News Desk, Malabar News
gold smuggling-Karipur International airport
Representational Image
Ajwa Travels

കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി നഈം വരയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും 2.027 കിലോ സ്വർണമിശ്രിതം കസ്‌റ്റംസ്‌ പിടികൂടി. വസ്‌ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കഴിഞ്ഞ ദിവസം ഏഴു കിലോയിലധികം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്‌റ്റംസ്‌ പിടികൂടിയിരുന്നു.

Most Read: വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ വായ്‌പാ തട്ടിപ്പ്; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE