Wed, Mar 18, 2026
25.8 C
Dubai

മർദ്ദനത്തെ തുടർന്ന് യുവാവിന്റെ ആത്‍മഹത്യ; അഞ്ചുപേർ അറസ്‌റ്റിൽ

മാനന്തവാടി: വയനാട്ടിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അഞ്ചു യുവാക്കൾ അറസ്‌റ്റിൽ. എടവക കൊണിയൻമുക്ക് സ്വദേശിയായ ഇകെ ഹൗസിൽ അജ്‌മൽ (24) തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്‌മലിനെ സംഘം ചേർന്ന്...

വാഹനാപകടത്തിൽ ദമ്പതികളുടെ മരണം; ബസ് ഡ്രൈവറും ഉടമയും അറസ്‌റ്റിൽ

കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്‌റ്റിൽ. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയാണ്...

മകൻ തലക്കടിയേറ്റ് കൊല്ലപ്പെട്ടു; പിതാവ് പോലീസ് കസ്‌റ്റഡിയിൽ

സുൽത്താൻ ബത്തേരി: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് പോലീസ് കസ്‌റ്റഡിയിൽ. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. കേളക്കവല ഷെഡ് പരിസരത്തു നിന്നാണ് ശിവദാസിനെ പിടികൂടിയതെന്നാണ് വിവരം. മകൻ അമൽദാസിനെ...

കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ്...

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതിയെ പിടികൂടി പന്നിയങ്കര സ്‌ക്വാഡ്

കോഴിക്കോട്: ഓൺലൈൻ വഴി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, പ്രതികളെ തേടി വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ പോലീസിന്റെ 'കണ്ണൂർ സ്‌ക്വാഡ്' സിനിമ മോഡൽ വേട്ട. അസമിൽ നിന്ന് ഒന്നാം പ്രതിയെ പിടികൂടി....

ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കം; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കാസർഗോഡ്: ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്‌മിണിയാണ് (63) മരിച്ചത്. മകൻ സുജിത് (34) ആണ് രുഗ്‌മിണിയെ...

ഓപ്പറേഷന് കൈക്കൂലി; വിജിലൻസ് പിടിയിലായ ഡോക്‌ടർക്ക് സസ്‌പെൻഷൻ

കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...

ഉളിക്കലിൽ ആനയോടിയ വഴിയിൽ മൃതദേഹം; കാട്ടാന ചവിട്ടിയതെന്ന് സംശയം

കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് സംശയം. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്. ആന്തരികാവയവങ്ങൾ അടക്കം പുറത്തേക്ക് വന്ന...
- Advertisement -