സുബൈദ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു
കാസർഗോഡ്: ജില്ലയിലെ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ ഒന്നാം പ്രതി അബ്‌ദുൽ ഖാദറിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ...
അട്ടപ്പാടി മധു വധക്കേസ്; എസ്‌ഐ പ്രസാദ് വർക്കിയുടെ മൊഴിയിൽ വൈരുധ്യം
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ എസ്‌ഐ പ്രസാദ് വർക്കി പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയിൽ വൈരുധ്യം. അന്വേഷണ ഉദ്യോഗസ്‌ഥൻ ടികെ സുബ്രഹ്‌മണ്യനെ വിസ്‌തരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്‌തമായത്. മധുവിനെ മുക്കാലിയിൽ നിന്ന് പോലീസ് ജീപ്പിൽ...
അഞ്ചാംപനി പ്രതിരോധം; മലപ്പുറം എംഎല്‍എമാരുടെ പ്രത്യേക യോഗം ചേര്‍ന്നു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മീസല്‍സ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ...
പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു
കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ...
ഒമ്പതാം ക്ളാസുകാരിയോട് അശ്‌ളീല സംഭാഷണം; ഡിവൈഎഫ്ഐ നേതാവ് അറസ്‌റ്റിൽ
കണ്ണൂർ: ഒമ്പതാം ക്ളാസ് വിദ്യാർഥിയോട് ഫോണിലൂടെ അശ്‌ളീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്‌റ്റിൽ. കണ്ണൂർ കണ്ണവം ഡിവൈഎഫ്ഐ മേഖലാ ട്രഷററായ കെകെ വിഷ്‌ണുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ്...
പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ; വിശദീകരണം തേടി
കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ്...
മേപ്പാടി കോളേജ് സംഘർഷം; ഇന്ന് പിടിഎ യോഗം- വിദ്യാർഥികളെ പുറത്താക്കും
കൽപ്പറ്റ: യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥി സംഘർഷം ഉണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ചു വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ കോളേജിൽ നിന്ന്...
അഞ്ചാംപനി; മലപ്പുറത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം- ഇന്ന് കളക്‌ട്രേറ്റ് യോഗം
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി സ്‌ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. മതസംഘടന പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി ഇന്ന് കളക്‌ട്രേറ്റിൽ യോഗം ചേരും. രോഗവ്യാപനം തടയാൻ പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ...









































