Sun, Mar 22, 2026
25.5 C
Dubai

തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകം; രണ്ടുപേർ കസ്‌റ്റഡിയിൽ

കാസർഗോഡ്: തൃക്കരിപ്പൂരിലെ പ്രിയേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. തൃക്കരിപ്പൂർ വയലോടി സ്വദേശി പ്രിയേഷിനെ ഇന്നലെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ രണ്ടുപേരെ...

പട്ടാമ്പിയിൽ പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പട്ടാമ്പിയിൽ കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല കേക്കോട്ടിൽ രാജന്റെ മകൾ സുരഭിയെ(31) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അയൽവാസികളാണ് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടത്. ഇന്നലെ...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിലെ ലക്ഷ്‌മണൻ (45) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ലക്ഷ്‌മണന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ശബ്‌ദം കേട്ട്...

കോതി മാലിന്യ പ്ളാന്റ് നിർമാണം; ഇന്ന് കോർപറേഷൻ വളഞ്ഞു പ്രതിഷേധം

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ കോതിയിൽ ശുചിമുറി മാലിന്യ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിവരുന്ന സമരം ശക്‌തമാകുന്നു. കോതിയിലെയും ആവിക്കൽതോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് കോർപറേഷൻ ഓഫിസ് വളഞ്ഞു പ്രതിഷേധിക്കും....

അഞ്ചാംപനി; പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത അഞ്ഞൂറോളം കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി മാത്രം...

യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; ആത്‌മഹത്യാ പ്രേരണക്ക് ഭര്‍ത്താവ് റിമാൻഡിൽ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശാരീരിക മാനസിക പീഡനവും ആത്‌മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്‌റ്റിലായത്‌. സ്വര്‍ണവും പണവും ചോദിച്ച്...

വെട്ടേറ്റ് ചികിൽസയിലിരുന്ന നാല് വയസുകാരൻ കൊല്ലപ്പെട്ടു; പ്രതി ജിതേഷിനെ അറസ്‌റ്റ് ചെയ്‌തു

വയനാട്: രണ്ടു ദിവസം മുൻപ് അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ തുടരവേയാണ് കു‍ഞ്ഞ് ഇന്ന്...

വിദ്യാർഥിനിയെ എടുത്തെറിഞ്ഞ കേസ്; സൈക്കോ സിദ്ധിഖ് അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് ക്രൂരത കാണിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് അകാരണമായി പൊക്കിയെടുത്ത് നിലത്തെറിഞ്ഞിരുന്നു. അറസ്‌റ്റിലായ പ്രതി മഞ്ചേശ്വരം സ്വദേശി തന്നെയാണ്. മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത്...
- Advertisement -