അഭിഭാഷകൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ ഉദുമയിൽ ട്രെയിനിൽ നിന്നും വീണ് അഭിഭാഷകൻ മരിച്ചു. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് വൽസൻ(78) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം.
എറണാകുളം-മഡ്‌ഗാവ് എക്‌സ്‍പ്രസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മൂകാംബികയിൽ നിന്നും കുടുംബസമേതം...
ദുരിതപ്പെയ്‌ത്ത് തുടരുന്നു; കോഴിക്കോട് തോണിമറിഞ്ഞ് ഒരാൾ മരിച്ചു
കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ ശക്‌തമാവുകയാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂർ ചാലിപ്പാടത്ത് മലപ്രം സ്വദേശി ഷാജുവാണ്...
കണ്ണൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20ഓളം പേർക്ക് പരിക്ക്
കണ്ണൂർ: ജില്ലയിൽ തലശ്ശേരിക്കടുത്ത് ഗോപാലപേട്ടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.
അതേസമയം തന്നെ...
13കാരിക്ക് നേരെ പീഡനം; ജില്ലയിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്‌റ്റിലായത്. പീഡനവിവരം സംബന്ധിച്ച് സ്‌കൂൾ അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്രതിയെ...
മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു
പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
5...
നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ 7 പേർക്ക് പരിക്ക്
കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 7 പേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം...
അപകടരഹിത നിരത്തുകൾ; കർശന പരിശോധനയുമായി എംവിഡി
തിരൂരങ്ങാടി: നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നതും മറ്റു നിയമലംഘനങ്ങളും തടയാൻ മഫ്‌തിയിൽ ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ,...
കൂറ്റൻ പാറയിൽ വിള്ളൽ; താഴ്‌വാരത്തെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം
എടക്കര: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻകുന്നിന് മറുഭാഗത്തെ തുടിമുട്ടിമലയിൽ വിള്ളലുണ്ടായതിനെ തുടർന്ന് താഴ്‌വാരത്തെ കുടുംബങ്ങൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. മലമുകളിലെ കൂറ്റൻ പാറയുടെ അടിഭാഗത്ത് 36 മീറ്റർ നീളത്തിലാണ് വിള്ളൽ. പ്രദേശത്ത് കനത്ത മഴ...









































