അഭിഭാഷകൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

By Team Member, Malabar News
Lawyer Falls From Train And Died In Kasargod Today
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ഉദുമയിൽ ട്രെയിനിൽ നിന്നും വീണ് അഭിഭാഷകൻ മരിച്ചു. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് വൽസൻ(78) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം.

എറണാകുളം-മഡ്‌ഗാവ് എക്‌സ്‍പ്രസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മൂകാംബികയിൽ നിന്നും കുടുംബസമേതം മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Read also: ആർഎസ്എസ് പരിപാടിയിലല്ല പങ്കെടുത്തത്; വിഡി സതീശന്റെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE