Tue, Mar 24, 2026
22.6 C
Dubai

കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം; 3 പേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ളി സ്വദേശി ഷമ്മാസ്,...

പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് വൻ പരാജയം; വെളിച്ചം കാണാതെ വികസനം

പൊന്നാനി: നഗരസഭയുടെ വൻ വികസന മുന്നേറ്റമായി അവതരിപ്പിച്ചിരുന്ന തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഇപ്പോൾ ആട്ടിൻകൂടാക്കി മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിയ പദ്ധതിയാണിത്. 2 വർഷം മുൻപ് ഉൽഘാടനം ചെയ്‌ത പദ്ധതി...

സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ചു; ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു

കണ്ണൂർ: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച വിദ്യാർഥി മരിച്ചു. ജില്ലയിലെ പാപ്പിനിശ്ശേരി ആനവളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ(15) ആണ് മരിച്ചത്. വാഹനമിടിച്ചതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു ഫർഹീൻ. മൂന്ന്...

കണ്ണൂരിൽ നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ: നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും നിലവിൽ ചോലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിപി ഷാജി (50), മകൻ ജ്യോതിരാദിത്യ(15) എന്നിവരാണ് മരിച്ചത്....

കണ്ണൂർ വിമാനത്താവളം; നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഒരു ലക്ഷം കവിഞ്ഞ് പ്രതിമാസ യാത്രക്കാർ

കണ്ണൂർ: നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ 1,00,397 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തത്‌. എയർപോർട്ട് അതോറിറ്റി...

ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; പാലക്കാട് ജീവനക്കാരൻ അറസ്‌റ്റിൽ

പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്....

കാസർഗോഡ് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്‌ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം...

വാഹനാപകടത്തിൽ മരിച്ചയാൾക്കെതിരെ കുറ്റപത്രം; പിഴയടക്കാൻ നോട്ടീസ്

കണ്ണൂർ: വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം. കണ്ണൂർ മയ്യിൽ പോലീസിന്റേതാണ് നടപടി. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പിഴയടക്കാന്‍...
- Advertisement -