കാസർഗോഡ്: കാസർഗോഡ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മറ്റും.
Most Read: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി; മന്ത്രി ആർ ബിന്ദു