Fri, Mar 27, 2026
25.1 C
Dubai

പെണ്‍കുട്ടികളെ നടുറോഡില്‍ മർദ്ദിച്ച സംഭവം; പ്രതിക്ക് ഇടക്കാല ജാമ്യം

മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ദമ്പതികള്‍ കസ്‌റ്റംസ്‌ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7 കിലോ 300 ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്‌റ്റംസ്‌ പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദുസമദും, ഭാര്യ സഫ്‌ന അബ്‌ദുസമദുമാണ് സ്വര്‍ണം കടത്തിയത്. അബ്‌ദുസമദ് 3672...

ചുട്ടുപൊള്ളി പാലക്കാട്; താപനില 37 ഡിഗ്രിക്ക് മുകളിൽ

പാലക്കാട്: രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നായി കഴിഞ്ഞ മാസം പാലക്കാട് മാറി. രണ്ടുമാസമായി വെന്തുരുകുകയാണ് പാലക്കാട് നിവാസികൾ. ഇപ്പോൾ താപനിലയിൽ കുറവുണ്ടെങ്കിലും അന്തരീക്ഷ ആർദ്രത തിരിച്ചടിയാവുകയാണ്. പകൽ പുറത്തിറങ്ങാനും രാത്രി...

ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിൽ പോലീസ്; കേസിലെ ദുരൂഹത അകറ്റണമെന്നും കുടുംബം

കോഴിക്കോട്: നല്ലളത്തെ ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിൽ പോലീസെന്ന് കുടുംബം. പോസ്‌റ്റ്മോർട്ടം റിപ്പോർട് കിട്ടിയ ശേഷം കൂടുതൽ നടപടിക്കെന്നും കുടുംബം വ്യക്‌തമാക്കി. അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്‌തി ഇല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ...

പാണമ്പ്രയിൽ യുവതികൾക്ക് മർദ്ദനം; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു

മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിലെ പ്രതി കസ്‌റ്റഡിയിൽ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നും ഓടിച്ചിരുന്ന കാർ പിടിച്ചെടുത്തുവെന്നും തേഞ്ഞിപ്പാലം പോലീസ് അറിയിച്ചു. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീർ എന്ന...

വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്. 6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ...

ഹരിദാസൻ വധക്കേസ്; ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജാമ്യം കിട്ടിയത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം...

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ നിരക്ക്; നാളെ മുതൽ പ്രാബല്യത്തിൽ

വയനാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും നിരക്ക് വർധിപ്പിച്ച് അധികൃതർ. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. കോവിഡ്...
- Advertisement -