Fri, Mar 27, 2026
24.3 C
Dubai

ബത്തേരിയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ

വയനാട്: സുൽത്താൻ ബത്തേരിയിൽ കുഴിച്ചിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നിലമ്പൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മോഷണക്കേസിൽ പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്‌റ്റിക്കുകളും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. സംഭവത്തിൽ ഒരാൾ...

ഷിഗെല്ല; കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഷിഗെല്ല റിപ്പോർട് ചെയ്‌ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ജില്ലയിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌....

ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത; മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കൽ ഓഫീസർ. പൊതുജനങ്ങളും സ്‌കൂൾ, ഹോസ്‌റ്റൽ അധികൃതരും, വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ...

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം. കണ്ണൂർ മുഴപ്പിലങ്ങാട് ആണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജനവാസ മേഖലയിൽ കല്ലിടൽ നടക്കുന്നതിനാൽ കോൺഗ്രസ് പ്രവർത്തകരും പ്രദേശത്ത് എത്തി. കല്ലിടലുമായി മുന്നോട്ട്...

കണ്ണൂരിലെ കെ റെയിൽ വിരുദ്ധ സമരം; ഡിസിസി പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസ്

കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ കെ സുധാകരൻ...

ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ജില്ലയിൽ രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പിഎം ഷംസീർ(32), വയലിൽ വീട്ടിൽ അൽത്താഫ്(32) എന്നിവരാണ് അറസ്‌റ്റിലായത്‌. 1200...

വേങ്ങരയിൽ ഒന്നരക്കോടിയുടെ ക്രിസ്‌റ്റൽ എംഡിഎംഎ പിടികൂടി

മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്. കൂടാതെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ്...

ജില്ലയിലെ ആദ്യ മൊബൈൽ ഐസിയു കോട്ടത്തറയിൽ

പാലക്കാട്: ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഐസിയു അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വികെ ശ്രീകണ്‌ഠൻ എംപി ഫ്ളാഗ് ഓഫ് ചെയ്‌തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം...
- Advertisement -