കാസർഗോഡ് നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസ്; രണ്ടുപേർ പിടിയിൽ
കാസർഗോഡ്: ജില്ലയിൽ നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസിൽ രണ്ട് അസം സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ. സൈദുൽ, റൂബിയാൻ എന്നിവരാണ് കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായത്. കാസർഗോഡ് ചൗക്കി മജലിലെ സ്‌ഥാപനത്തിൽ നിന്ന് കഴിഞ്ഞ...
കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ വിവാദം; അന്വേഷണ റിപ്പോർട് കൈമാറി
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ റിപ്പോർട് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ്...
രൂക്ഷമായി തെരുവ് നായ ശല്യം; മാവൂർ അങ്ങാടിയിലും പരിസരത്തും ആക്രമണം പതിവ്
കോഴിക്കോട്: ജില്ലയിലെ മാവൂർ അങ്ങാടിയിലും, ബസ് സ്‌റ്റാൻഡ് പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവായിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും...
ചോദ്യപേപ്പര്‍ വിവാദം; പിജെ വിന്‍സെന്റ് അവധിയിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പ്രവേശിക്കും. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു.
പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാജിവെക്കാന്‍...
സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല
കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു.
സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട്...
സർവേ കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ; തടഞ്ഞ് സിപിഎം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ തടഞ്ഞ് സിപിഎം പ്രവർത്തകർ. കണ്ണൂർ നടാലിലാണ് സംഭവം. പ്രതിഷേധിച്ചവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൈകിട്ടാണ് കെ...
റമളാന്‍ 27ആം രാവ്; രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാ സംഗമത്തിന് കൊടിയേറി
മലപ്പുറം: റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്‌താർ സംഗമം ഉൾപ്പടെ അതിവിപുലമായ രീതിയിൽ...
നടുറോഡിൽ സഹോദരികൾക്ക് മർദ്ദനം; പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു
മലപ്പുറം: പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിന് നടുറോഡിൽ വെച്ച് സഹോദരികളെ മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് തേഞ്ഞിപ്പലം പോലീസ് സഹോദരികളുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂരങ്ങാടി...









































