Sat, Mar 28, 2026
22.2 C
Dubai

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തണം; മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ആധുനിക ചികിൽസാ സൗകര്യങ്ങളും ഗുണമേൻമയേറിയ ചികിൽസയും...

പത്താം ക്‌ളാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കണ്ണൂർ: പത്താം ക്‌ളാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി...

അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന ചവിട്ടി കൊന്നത്. ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന...

പാലക്കാട് കൊലപാതകങ്ങളിൽ സമൂഹ മാദ്ധ്യമത്തിൽ പ്രകോപനപരമായ പ്രചാരണം; ഒരാൾ പിടിയിൽ

പാലക്കാട്: പാലക്കാട് തുടർച്ചയായി നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ...

സ്വിഫ്റ്റ്‌ സർവീസിനെതിരെ ഉപരോധം; കോഴിക്കോട് ബസ് തടഞ്ഞു വച്ച് ബിഎംഎസ് പ്രവർത്തകർ

കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി...

സിന്ധുവിന്റെ ആത്‌മഹത്യ; ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം

വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്‌ളാർക്ക് സിന്ധുവിന്റെ ആത്‌മഹത്യയിൽ ആരോപണ വിധേയയായ ജൂനിയർ സൂപ്രണ്ടിന് സ്‌ഥലംമാറ്റം. മാനന്തവാടി സബ് ആർടി ഓഫിസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടേക്ക്...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് ഒളിവിൽ തന്നെ, അന്വേഷണം

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിന് മുന്നിൽ സമരം ചെയ്‌ത് പെൺകുട്ടി. ചെന്നൈയിൽ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ...

കൃഷിനാശത്തെ തുടർന്ന് സാമ്പത്തിക ബാധ്യത; കർഷകൻ ആത്‍മഹത്യ ചെയ്‌തു

വയനാട്: ജില്ലയിൽ കൃഷിനാശത്തെ തുടർന്ന് ഉണ്ടായ കടബാധ്യത മൂലം കർഷകൻ ആത്‍മഹത്യ ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെവി രാജേഷ്(35) ആണ് മരിച്ചത്. രാജേഷിന്റെ കൃഷി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതേ...
- Advertisement -