Tue, Mar 31, 2026
22.7 C
Dubai

പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പെരിന്തൽമണ്ണയിൽ പ്രതി അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്‌റ്റിൽ. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങൾ(49) ആണ് അറസ്‌റ്റിലായത്‌. പാണ്ടിക്കാട് പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ...

കൂട്ട ആത്‍മഹത്യ; ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി, 3 മരണം

പാലക്കാട്: ജില്ലയിൽ കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം നടന്നത്. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ പാറു, അശ്വനന്ദ എന്നിവരാണ് പുഴയിൽ ചാടിയത്....

14 വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സനലിനെയാണ് (31) പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അരിയല്ലൂരിൽ 14 വയസുകാരിയെ ശാരീരികമായി...

കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മ

കാസർഗോഡ്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മയും പിറകെ ചാടി. കാസർഗോഡ് കള്ളാർ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്‌മിയുടെ മകൾ മൂന്ന് വയസുകാരി റെയ്‌ച്ചൽ...

വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശിനി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്...

പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ പച്ചക്കറി കച്ചവടത്തിന്റെ മറവിൽ വിൽപനക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുവള്ളി തലപ്പെരുമണ്ണ പുൽപ്പറമ്പിൽ ഷബീർ(33) ആണ് അറസ്‌റ്റിലായത്‌. ഇന്നലെ വൈകിട്ട് ആറുമണിക്ക് കൊടുവള്ളി തലപ്പെരുമണ്ണയിൽ ഇയാൾ...

കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്

മലപ്പുറം: കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്. നാല് മാസത്തിനിടെ ഏഴ് ലക്ഷം പേരാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രം എത്തിയത്. ഇതിന് പുറമെ വനംവകുപ്പിന്റെ...

തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; അന്വേഷണം തുടങ്ങി

കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്തെ ചുമരിലാണ് ഇന്നലെ വൈകിട്ട് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. കോടതി ബോംബിട്ട് തകർക്കുമെന്നും വനിതാ വക്കീലിന്റെ തലതെറിപ്പിക്കുമെന്നാണ് പോസ്‌റ്ററിലൂടെ...
- Advertisement -