Wed, Apr 1, 2026
23.7 C
Dubai

റോപ് വേ പൊളിച്ചു; മാർച്ചോടെ അനധികൃത നിർമാണങ്ങൾ പൂർണമായി നീക്കും

നിലമ്പൂർ: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സികെ അബ്‌ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലെ റോപ് വേ പൂർണമായി പൊളിച്ചു നീക്കി. അനധികൃത നിർമാണമെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാന്റെ അന്ത്യശാസനയെ...

ബാലുശ്ശേരിയിൽ നവവധു മരിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുവള്ളി മാനിപുരം സ്വദേശിനിയായ തേജ ലക്ഷ്‌മിയെ (18) ഇന്നലെ...

ചെരണ്ടത്തൂർ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി; മൊഴി എടുക്കാൻ സാധിച്ചില്ല

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. യുവാവ് നിലവിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ...

കാസർഗോഡ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; ജില്ലാ കമ്മിറ്റി ഓഫിസ്‌ താഴിട്ടുപൂട്ടി

കാസർഗോഡ്: ജില്ലയിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി ഓഫിസ്‌ ഉപരോധിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി. കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ്...

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സമീപം രക്‌തക്കറ

കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പയാണ് (43) മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്‌തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള...

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്‌ച; അന്തേവാസി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് ഇയാൾ പുറത്ത് ചാടിയത്. ഇന്ന് അഞ്ചുമണിയോടെയാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ്...

തോട്ടട ബോംബേറ്; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്‌റ്റിലായത്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. തോട്ടടയിൽ മിഥുനോപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു. ബോംബ് നിർമിക്കാൻ...

ഫ്രീക്കൻ ബൈക്കുമായി നിരത്തിലിറങ്ങി; 17,000 രൂപ പിഴ ഈടാക്കി

മലപ്പുറം: മോഡിഫിക്കേഷൻ നടത്തി രൂപം മാറ്റിയ ബൈക്കുമായി നിരത്തിലിറങ്ങിയ യുവാവിൽ നിന്ന് ഭീമമായ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് രൂപം മാറ്റിയ ബൈക്കുമായി യുവാവ് നിരത്തിലൂടെ...
- Advertisement -