Wed, Apr 1, 2026
23.9 C
Dubai

ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് അന്വേഷണം തുടങ്ങി

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ എത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ...

ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്‌ണന്റെ ഭാര്യ തേജ ലക്ഷ്‌മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു...

കോഴിക്കോട് സിവിൽ സ്‌റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു; കളക്‌ടർ എത്തിയാൽ പ്രതിഷേധം

വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. അതേസമയം, കളക്‌ടർ ഓഫിസിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു. ജീവനക്കാരുടെ...

കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്‌തംഭിച്ചു; ആയിരത്തോളം ജീവനക്കാർ സമരത്തിൽ

വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ സമരം. ജീവനക്കാരുടെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ...

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീപിടുത്തം; ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. നരവൂർ സ്വദേശി അനീഷ്(42) ആണ് മരിച്ചത്. കൊട്ടിയൂർ- കൂത്തുപറമ്പ് റോഡിലൂടെ ബെെക്കിൽ സഞ്ചരിക്കവേ പെട്രോൾ ടാങ്കിന് തീപിടിച്ചതിനെ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; ജില്ലയിൽ 2 പേർ മരിച്ചു

കണ്ണൂർ: ജില്ലയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി 2 പേർ മരിച്ചു. കൂടാതെ 2 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ(34), പൂർണിമ(30) എന്നിവരാണ് മരിച്ചത്. പാപ്പിനിശ്ശേരി-പിലാത്തറ...

ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച നടപടി; പ്രതിഷേധവുമായി വ്യാപാരികള്‍

കോഴിക്കോട്: ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ...

കടുവ കുഞ്ഞിനെ കാട്ടിലേക്ക് തുറന്നു വിട്ടു

വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള പൊട്ട കിണറിലാണ് ആറുമാസം പ്രായമായ പെൺകടുവ വീണത്. രാവിലെ...
- Advertisement -