താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു; നാലു വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. വയനാട് നടവയൽ നെയ്‌ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ ഷിബു ആണ് മരിച്ചത്.
ഇന്ന്...
പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി
പാലക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ ഇന്നലെ മുതൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. 22കാരനായ പ്രസാദിനെ ഇന്നലെ ഉച്ചയോടെയാണ് വനത്തിനുള്ളില്‍ കാണാതായത്. തുടർന്ന് പോലീസും വനംവകുപ്പും ഫയർഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും...
വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്‌തു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎല്‍ ഔസേപ്പിനെയാണ് സിഎംഡി സസ്‌പെന്‍ഡ് ചെയ്‌തത്.
ഈ മാസം 7ന്...
മധു കൊലക്കേസ്; വിചാരണാ നടപടികള്‍ നേരത്തെയാക്കി ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസില്‍ വിചാരണ നടപടികള്‍ നേരത്തെയാക്കി ഹൈക്കോടതി. കേസ് ഈ മാസം 18ന് മണ്ണാര്‍ക്കാട് എസ്‌സി/എസ്‌ടി കോടതി പരിഗണിക്കും. നേരത്തെ മാര്‍ച്ച് 26ലേക്കാണ് കേസ്...
ചിൽഡ്രൻസ് ഹോം പ്രവർത്തനത്തിൽ സമഗ്ര മാറ്റം വേണമെന്ന് റിപ്പോർട്
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കമ്മീഷണർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു. ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിന് ആവശ്യമായ 26 നിർദ്ദേശങ്ങൾ...
മധു കൊലക്കേസ്; കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് കൈമാറി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. കേസ്...
വയനാട് കോഫിക്ക് 4.78 കോടി അനുവദിച്ച് സർക്കാർ
കൽപ്പറ്റ: വയനാടൻ കുന്നുകളിൽ വിളയുന്ന കാപ്പി, വയനാട് കോഫി എന്ന പേരിൽ പൊടിയാക്കി ബ്രാൻഡ് ചെയ്‌ത് വിപണിയിലെത്തിക്കാൻ ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് സംസ്‌ഥാന സർക്കാർ 4.78 കോടി രൂപ അനുവദിച്ചു. വയനാട് പാക്കേജിന്റെ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി മരിച്ച നിലയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേന്ദ്രത്തിലെ സഹ അന്തേവാസിയുമായി യുവതി ഇന്നലെ...









































