മലപ്പുറത്തെ നിപ ഭീതി അകലുന്നു; ആറുപേരുടെ ഫലം കൂടി നെഗറ്റീവ്
മലപ്പുറം: നിപ ഭീതിയിൽ നിന്ന് മലപ്പുറം കരകയറുന്നു. ഇന്ന് പുറത്തുവന്ന ആറുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....
ബെംഗളൂരുവിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകര കോളേജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്‌ളിന്റെ മകൻ അമൽ ഫ്രാങ്ക്‌ളിൻ (22)...
നിപ, എം പോക്‌സ്; മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി
മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്‌ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട്...
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരും 14-കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുറികളിൽ നിന്നും...
അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ; തടയാൻ ശ്രമിച്ച സഹോദരനും പരിക്ക്
കാസർഗോഡ്: അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിയിലെ അബ്‌ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസയാണ് (62) മരിച്ചത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്...
മലപ്പുറത്ത് എംപോക്‌സ്? മഞ്ചേരിയിൽ ലക്ഷണങ്ങളോടെ യുവാവ് നിരീക്ഷണത്തിൽ
മലപ്പുറം: എംപോക്‌സ് രോഗലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38- കാരനെയാണ് ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇയാളുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ്...
മലപ്പുറത്തെ നിപ്പ വൈറസ്: വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിച്ചു
മലപ്പുറം: തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് 4,5,6,7എന്നീ വാർഡുകളും മമ്പാട് ഗ്രാമപഞ്ചായത്തിലെ 7മത്തെ വാർഡും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ
പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.
വ്യാപാര സ്‌ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം ഏഴു...
പേരാമ്പ്രയിൽ കാട്ടാനയിറങ്ങി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
കോഴിക്കോട്: രാവിലെ ഏഴോടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പേരാമ്പ്ര, പള്ളിത്താഴം ഭാഗങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് ആനയെ ആദ്യം കണ്ടത്. തുടക്കത്തിൽ ജനവാസമേഖലയിലേക്ക് ആനയിറങ്ങിയിരുന്നില്ല.
കാടിനോട് ചേർന്നുള്ള പലയിടങ്ങളിലും ആനയിറങ്ങിയെങ്കിലും പരിഭ്രാന്തി പരത്തുന്ന രീതിയിൽ...








































