കോഴിക്കോട്: വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്‌ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള അബ്‌ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് സംഭവം.
Most Read| പ്രിയങ്ക മണ്ഡലത്തിൽ; വോട്ടുറപ്പിച്ച് സ്‌ഥാനാർഥികൾ- വയനാട്ടിൽ നാളെ കലാശക്കൊട്ട്