സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
ന്യൂഡെൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പൊലീസിന് മുന്നിൽ ഹാജരായ ആശിഷ് മിശ്രയെ മറ്റുവഴികൾ ഇല്ലാത്തത് കൊണ്ട് പോലീസ് അറസ്‌റ്റ് ചെയ്‌തതായി രേഖപ്പെടുത്തി. വിഡിയോയിൽ ചിത്രീകരിച്ച 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്...
ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്; രണ്ടു പേർ കാലാവസ്‌ഥാ ശാസ്‍ത്രജ്‌ഞർ
സ്‌റ്റോക്ക്‌ഹോം: 2021ലെ ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. കാലാവസ്‌ഥാ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയ സുക്കൂറോ മനാബ, ക്ളോസ് ഹാസില്‍മാന്‍ എന്നിവരാണ്...
ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി
കാന്‍പൂര്‍: ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി. ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഐഎഎസ് ഓഫീസര്‍ മുഹമ്മദ് ഇഫ്‌തിഖാറുദ്ദീനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വൈസ് പ്രസിഡണ്ട്...
താലിബാനെ പങ്കെടുപ്പിക്കണം എന്ന് പാകിസ്‌ഥാൻ, എതിർത്ത് ലോകരാജ്യങ്ങൾ; സാർക്ക് യോഗം റദ്ദാക്കി
ന്യൂഡെൽഹി: ശനിയാഴ്‌ച ന്യൂയോർക്കിൽ നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപറേഷൻ (SAARC- സാർക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്‌ഗാനിസ്‌ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്‌ഥാന്റെ നിർദ്ദേശത്തിൽ അഭിപ്രായ...
അബദ്ധത്തിൽ അഞ്ചര ലക്ഷം അക്കൗണ്ടിൽ, മോദി തന്നതെന്ന് വാദം; യുവാവ് അറസ്‌റ്റിൽ
പാറ്റ്‌ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്‌ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീൺ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടൻ...
നരബലിക്കല്ല 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത്; എസ്‌പി ആർ കൃഷ്‌ണരാജ്
കൊല്ലം: ഇന്നലെ രാത്രിമുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന '45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ചു മാതാപിതാക്കൾ' എന്ന വാർത്ത വ്യാജമാണെന്നും യാഥാർഥ്യം മറ്റൊന്നാണ് എന്നും തെങ്കാശി എസ്‌പി ആർ...
കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം
എറണാകുളം: കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ആഴ്‌ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം...
തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി
കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ...









































