ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്; രണ്ടു പേർ കാലാവസ്‌ഥാ ശാസ്‍ത്രജ്‌ഞർ

By News Desk, Malabar News
physics nobel prize winners
Ajwa Travels

സ്‌റ്റോക്ക്‌ഹോം: 2021ലെ ഭൗതികശാസ്‍ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. കാലാവസ്‌ഥാ വ്യതിയാനം പോലുള്ള സങ്കീര്‍ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും വേണ്ട നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയ സുക്കൂറോ മനാബ, ക്ളോസ് ഹാസില്‍മാന്‍ എന്നിവരാണ് രണ്ടുപേർ. ഇറ്റാലിയൻ ഭൗതിക ശാസ്‍ത്രജ്‌ഞനയ ജോര്‍ജോ പരീസി ആണ് മൂന്നാമൻ.

ആദ്യമായാണ് കാലാവസ്‌ഥാ ശാസ്‍ത്രജ്‌ഞർക്ക് നൊബേൽ സമ്മാനം ലഭിക്കുന്നത്. നൊബേല്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, ക്ളോസ് ഹാസില്‍മാന്‍ എന്നിവര്‍ക്ക് ലഭിക്കും. ബാക്കി പകുതി തുക ജോര്‍ജോ പരീസിക്കും ലഭിക്കും.

Also Read: ചിക്കൻലോബിയെ പിടിച്ചുകെട്ടി വില നിയന്ത്രിക്കണം; ഏകോപന സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE