പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല
ന്യൂഡെൽഹി: റാബിയ സെയ്‌ഫി, സമൂഹ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായതും മുൻനിര മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെ പോയതുമായ പേര്. ഡെൽഹി നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയയെ...
നിങ്ങൾക്ക് നാണമില്ലേ; ഡെൽഹി കലാപക്കേസിൽ കേന്ദ്രത്തിനെതിരെ മഹുവ
ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഡെൽഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് മഹുവ പ്രതികരിച്ചത്....
വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനാല്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്‌റ്റാന്റിംഗ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വെബ്‌സൈറ്റുകള്‍ ആക്‌സെസ് ചെയ്യുന്നതിനുള്ള വിപിഎന്‍...
‘മതവികല ഭ്രാന്തൻ’ ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിക്കുന്ന പാഠഭാഗം പിൻവലിക്കുക; എസ്‌എസ്‌എഫ്
ഇസ്‌ലാമിനെ വികല വൽകരിക്കുന്നതിലും തീവ്ര വൽകരിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ഇബ്‌നു അബ്‌ദുൽ വഹാബിനെ മഹത്വവൽകരിച്ചു കൊണ്ടുള്ള എംഎ അറബിക് പാഠഭാഗങ്ങൾ പിൻവലിക്കണമെന്ന് എപി വിഭാഗം സുന്നി സംഘടനയുടെ വിദ്യാർഥി പ്രസ്‌ഥാനമായ സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ...
ഇന്ത്യക്കാരുടെ മടങ്ങി വരവ്; ഇന്ത്യയും താലിബാനും ചർച്ച നടത്തി
കാബൂൾ: അഫ്ഗാനിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ഇന്ത്യയും താലിബാനും ദോഹയിൽ വച്ച് ചർച്ച നടത്തിയതായി റിപ്പോർട്. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ നടത്താൻ...
അമ്പലപ്പാറയിലെ മാലിന്യ ശേഖരണ കേന്ദ്രം; പ്രവർത്തനം ഞായറാഴ്‌ച മുതൽ
അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി റോഡിലെ ആശുപത്രിപ്പടി മൈതാനത്തിന് സമീപം നിർമിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം ഞായറാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അമ്പലപ്പാറ പഞ്ചായത്തിലെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം...
മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു
മുംബൈ: മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് സംഭവം. രാജു നന്ദേശ്വർ എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ദേവാന്‍ഷ് വാഘോയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസം...
ഗംഗയിലും യമുനയിലും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി യുപി സർക്കാർ
ലഖ്‌നൗ: ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് യുപി സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സർക്കാർ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത...









































