Sat, Jan 24, 2026
16 C
Dubai

പികെ കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം സമൂഹം നിരാകരിക്കും; എ വിജയരാഘവൻ

ആലപ്പുഴ: ന്യൂനപക്ഷ സ്‌കോള‍ർഷിപ്പ് വിവാദത്തിൽ മുസ്‌ലിം ലീഗിനെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് ആ​ഗ്രഹം പ്രകടിപ്പിക്കാം.എന്നാൽ സമൂഹം അത് നിരാകരിക്കുമെന്നും...

നമ്പി നാരായണന്റെ അറസ്‌റ്റിന് പിന്നിൽ ഐബിയും റോയും; വാദം ആവർത്തിച്ച് സിബി മാത്യൂസ്

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതിന് പിന്നിൽ ഐബിയും റോയും ആണെന്ന വാദം ആവർത്തിച്ച് സിബി മാത്യൂസ്. സിബിഐ നൽകിയ അന്തിമ റിപ്പോർട് ചവറ്റുകുട്ടയിൽ കളയണമെന്നും ചാരക്കേസ് ഒന്നുകൂടി ശരിയായി അന്വേഷിച്ചാൽ...

രാജ്യത്ത് 24 മണിക്കൂറിൽ 37,154 കോവിഡ് ബാധിതർ; കൂടുതൽ കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,649 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. കൂടാതെ...

വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം; കോടികൾ തട്ടിയ പ്രതി പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലരിൽ നിന്നായി കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അമൃത്‌സർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. 2019ലാണ്...

സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകം; സിപിഐഎം

ന്യൂഡെല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകൻ സ്‌റ്റാന്‍ സ്വാമിയുടേത് കസ്‌റ്റഡി കൊലപാതകമാണെന്ന് സിപിഐഎം. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. "അദ്ദേഹം പാര്‍ശ്വവല്‍കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു...

ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്‌റ്റംസ് നോട്ടീസ്

കൊച്ചി: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്‌റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയോടൊപ്പം ആയിരുന്നു എന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ് നോട്ടീസ്. തിങ്കളാഴ്‌ച...

കോവിഷീൽഡ്‌; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി

ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം...

ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദം; യുഎസ്

വാഷിങ്‌ടൺ: കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ഗവേഷണ സ്‌ഥാപനമായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ്...
- Advertisement -