Sat, Jan 24, 2026
22 C
Dubai

മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്

മുംബൈ: മൂന്ന്​ മാസത്തിന്​ ശേഷം മഹാരാഷ്‌ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്​. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്‌ഥിരീകരിച്ചത്​. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്‌ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ...

ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന്​ വ്യാപാരികളുടെ പിന്തുണ.​ തിങ്കളാഴ്‌ച​ കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും...

സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് ആദരാജ്‌ഞലി; സമരം ശക്‌തമാക്കി കാർഷിക സംഘടനകൾ

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരം കൂടുതൽ ശക്‌തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സമരത്തിനിടയിൽ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമിയിൽ ആദരാജ്‌ഞലി അർപ്പിക്കും. കൂടാതെ സമരത്തിന്റെ ഭാവി...

തൃണമൂലിൽ അഴിച്ചുപണി; അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമതാ  ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പ്​...

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

പാറ്റ്‌ന: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പാറ്റ്‌നയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ളിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് 11നാണ് ഭാരത് ബയോടെക്കിന് കുട്ടികളിൽ വാക്‌സിൻ...

24 മണിക്കൂറിൽ 1,32,788 രോഗബാധിതർ; രാജ്യത്ത് പ്രതിദിന മരണസംഖ്യയിലും ഉയർച്ച

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,32,788 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൂടാതെ കോവിഡ്...

തളിപ്പറമ്പിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: മാരക ലഹരി മരുന്നുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹാഫിസാണ് വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്. കണ്ണൂര്‍, തളിപ്പറമ്പ്, കാസർഗോഡ് മേഖലയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...
- Advertisement -