തളിപ്പറമ്പിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ

By Syndicated , Malabar News
cannabis-seized in kasargod
Representational Image
Ajwa Travels

തളിപ്പറമ്പ്: മാരക ലഹരി മരുന്നുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹാഫിസാണ് വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്. കണ്ണൂര്‍, തളിപ്പറമ്പ്, കാസർഗോഡ് മേഖലയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്‌തമാക്കി. എല്‍എസ്‌ഡി, ഹാഷിഷ്, കഞ്ചാവ് എന്നിവയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എം ദിലീപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Read also: അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE