ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി ജോസ് ജെ കാട്ടൂർ നിയമിതനായി
മുംബൈ: കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതനായി. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ്,...
1,572 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ പ്രതിദിന രോഗബാധയിൽ കുറവ്
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,572 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ റിപ്പോർട്...
രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന രോഗബാധ 4 ലക്ഷത്തിന് മുകളിൽ തന്നെ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും 4 ലക്ഷത്തിന് മുകളിൽ. 4,03,738 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ...
ഓഗസ്‌റ്റിൽ മരണങ്ങള്‍ 10 ലക്ഷം കടക്കും; ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ് എഡിറ്റോറിയൽ
ന്യൂഡെൽഹി: ബ്രിട്ടൺ ആസ്‌ഥാനമായ അന്താരാഷ്‌ട്ര മെഡിക്കല്‍ ജേർണൽ ലാന്‍സെറ്റ്, അതിന്റെ പുതിയ ലക്കത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ 'കോവിഡ് പ്രതിരോധ വീഴ്‌ചകൾ' ചൂണ്ടിക്കാണിച്ച് കൊണ്ട് ശക്‌തമായ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ...
കോവിഡ് പ്രതിസന്ധി; ഓക്‌സിജൻ വാർറൂം & കൺട്രോൾറൂം നമ്പറുകൾ ഇതാണ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനായും ഗുരുതര സാഹചര്യത്തെ നേരിടാനായും സംസ്‌ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ഓക്‌സിജൻ വാർറൂമുകളുടെയും കൺട്രോൾ റൂമുകളുടെയും നമ്പറുകൾ പുറത്തിറക്കി.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെയും ഇതര...
സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്
കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും...
കോവിഡിൽ വിറങ്ങലിച്ച് രാജ്യം; 24 മണിക്കൂറിനിടെ 3,86,452 രോഗബാധ, 3,498 മരണം
ന്യൂഡെൽഹി: രാജ്യത്ത് പിടിമുറുക്കി കോവിഡ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,86,452 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന...
കോവിഡ് പ്രതിസന്ധി; മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് 11 മണിക്കാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേരുക. രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധി ,വാക്‌സിൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ...









































