ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി ജോസ് ജെ കാട്ടൂർ നിയമിതനായി

By Staff Reporter, Malabar News
Jose-J-Kattoor
ജോസ് ജെ കാട്ടൂർ
Ajwa Travels

മുംബൈ: കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതനായി. എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാ​ഗങ്ങളു‌ടെ ചുമതലയാകും അദ്ദേഹം നിർവഹിക്കുക.

നേരത്തെ റിസർവ് ബാങ്കിന്റെ കർണാടക റീജിയണൽ ഡയറക്‌ടറായിരുന്നു അദ്ദേ​ഹം. കമ്മ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഇൻക്ളൂഷൻ ആൻഡ് സൂപ്പർവിഷൻ, കറൻസി മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ അദ്ദേഹം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

Read Also: കോവിഡ് സഹായം; ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE