Tag: RBI
പലിശഭാരം കുറയില്ല; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
മുംബൈ: ബാങ്ക് വായ്‌പകളുടെ പലിശഭാരം തൽക്കാലം കുറയില്ലെന് വ്യക്‌തമാക്കി, തുടർച്ചയായി ഒമ്പതാം യോഗത്തിലും അടിസ്‌ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക്...
രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരും
മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ നടപ്പ് വർഷത്തെ വളർച്ചാ അനുമാനം അഞ്ചാം തവണയും 6.5...
റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക്
മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തിൽ കേന്ദ്രബാങ്ക് ഉറച്ചു നിൽക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി...
ബക്രീദ്; വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു ആർബിഐ
ഡെൽഹി: ബക്രീദ് പ്രമാണിച്ചു രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സംസ്‌ഥാനങ്ങളിൽ 28ന് അവധിയാണെങ്കിൽ മറ്റു ചില സംസ്‌ഥാനങ്ങളിൽ 29ന് ആണ് അവധി. റിസർവ്...
1000 രൂപാ നോട്ടുകൾ വീണ്ടും തിരിച്ചെത്തുമോ? വ്യക്‌തത വരുത്തി ആർബിഐ
ന്യൂഡെൽഹി: രാജ്യത്ത് 2000 രൂപാ നോട്ടുകൾ റിസർവ് ബാങ്ക് നിരോധിച്ചതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉടലെടുത്തിരുന്നു. പുതിയ നോട്ടുകൾ അവതരിപ്പിക്കുന്നതിനായി ആർബിഐ 500 രൂപാ നോട്ടുകൾ പിൻവലിക്കുമെന്നും 2016ലെ നോട്ട് നിരോധന സമയത്ത്...
പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക്; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും
മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ്. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം...
രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം
ന്യൂഡെൽഹി: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം. ചൊവ്വാഴ്‌ച മുതൽ നോട്ടുകൾ സ്വീകരിക്കാനും മാറ്റി നൽകാനും വേണ്ട സൗകര്യം ഒരുക്കണമെന്ന് ആർബിഐ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. നോട്ട് മാറുന്നതിനായി ബ്രാഞ്ചിൽ...
2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാൻ തിരക്ക് കൂട്ടേണ്ട; നാല് മാസം സമയമുണ്ട്- ആർബിഐ
ന്യൂഡെൽഹി: രാജ്യത്ത് 2,000 രൂപ നിരോധിച്ചതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ജനം തിരക്ക്...