Thu, Mar 28, 2024
25.8 C
Dubai
Home Tags RBI

Tag: RBI

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാൻ ആര്‍ബിഐ തീരുമാനം

ഡെൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള...

വർധനവില്ല; റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ തുടരും

ന്യൂഡെൽഹി: റിപ്പോ നിരക്കിൽ വർധനവ് ഇല്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) യോഗത്തിന് ശേഷമാണ് തീരുമാനം. ഇതോടെ റിപ്പോ നിരക്ക്...

യുപിഐ ഉപയോഗിച്ച് ഇനി പണം പിൻവലിക്കാം; കാർഡ് രഹിത സംവിധാനം ലഭ്യമാക്കും

ന്യൂഡെൽഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാൻ സംവിധാനം ഒരുക്കുമെന്ന് ആർബിഐ ഗവർണർ. നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ബാങ്കുകളിൽ...

ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം

ഡെൽഹി: എസ്ബിഐ അവരുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചില സർവീസുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഫോറെക്‌സ് ഉൾപ്പടെ അനേകം വിദേശ- സ്വദേശ സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്. ഫോറെക്‌സ് ട്രേഡിങ്, ലോട്ടറി ടിക്കറ്റ് വാങ്ങൽ, കോൾ ബാക്ക്...

വായ്‌പാ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

മുംബൈ: പണപ്പെരുപ്പ ഭീഷണി നിലനിൽക്കുമ്പോഴും ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ പണവായ്‌പ നയ അവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ്‌ റിപ്പോ നിരക്ക് 3.35 ശതമാനത്തിലും...

‘സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല’; വ്യക്‌തമാക്കി ധനമന്ത്രിയും

ഡെൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസൻസില്ലെന്ന് ധനമന്ത്രി വ്യക്‌തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ്...

സഹകരണ ബാങ്കുകളിലെ ഇടപെടൽ; ആർബിഐയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടെന്ന് മന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള...

‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

ഡെൽഹി: സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി. സംഘാംഗങ്ങൾ അല്ലാത്തവരിൽ...
- Advertisement -