മൊറട്ടോറിയം കേസ്; കേന്ദ്രവും ആര്‍ബിഐയും കൂടുതല്‍ സമയം തേടി
ന്യൂ ഡെല്‍ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്‍ബിഐയും.
വിഷയത്തില്‍ നിലവിൽ ചര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ സാവകാശം ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍...
ലുലു മാള്‍ അടച്ചുപൂട്ടി; തകരുന്ന പ്രതിരോധവും പഠിക്കാത്ത മലയാളിയും, ഓര്‍മ്മപ്പെടുത്തല്‍
കൊച്ചി: കളമശ്ശേരിയിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്, സെപ്റ്റംബര്‍ 22-ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപ്പള്ളിയിലെ ഒരു 'മാളില്‍' പത്തിലധികം ജീവനക്കാര്‍ക്ക്...
പാലാരിവട്ടം പാലത്തിന് സമീപം വൻ ഗതാഗതക്കുരുക്ക്
കൊച്ചി: പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന പാലത്തിന്റെ പേരിൽ ഇരുമുന്നണികളും പരസ്പരം കലഹിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാവുന്നു. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയിൽ നിൽക്കുന്ന കേസിൽ...
ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ
മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍...
പുത്തൂരിൽ ചിപ്‌സ് നിർമാണ യൂണിറ്റ് കത്തി നശിച്ചു; 20 ലക്ഷം രൂപയുടെ നഷ്‌ടം
ഒല്ലൂർ: പുത്തൂർ മേത്തുള്ളിപ്പാടത്തെ ചിങ്ങം ചിപ്‌സ് എന്ന ചിപ്‌സ് നിർമാണ സ്ഥാപനം കത്തി നശിച്ചു. ഞായറാഴ്‌ച രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോനിക്കര സ്വദേശി തിരുത്തോളി രാജനാണ് സ്ഥാപനത്തിന്റെ ഉടമ.
യൂണിറ്റ് പൂട്ടി തൊഴിലാളികൾ...
കുന്നംകുളം ബസ് ടെർമിനൽ യാഥാർഥ്യമാകുന്നു
തൃശൂര്‍: കുന്നംകുളത്തെ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 14ന് പൊതുജനത്തിന് കൈമാറും. നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം...
പബ്ജിക്കു ബദലായി അക്ഷയ് കുമാറിന്റെ ഫൗജി എത്തുന്നു
ഡെല്‍ഹി: പബ്ജി നിരോധനത്തിന് പിന്നാലെ പരിഹാരവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി( FAU-G) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ പിന്തുണയോടെയാണ് ഈ...
എസ് ഐ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ
തൃശ്ശൂർ: വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്‌സിൽ പാലക്കാട് സൗത്ത് സ്‌റ്റേഷൻ എസ്.ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ വിജയൻറെ മകൻ മുനിദാസ് (49) ആണ് മരിച്ചത്.
വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ സഹോദരൻ...








































