കുന്നംകുളം ബസ് ടെർമിനൽ യാഥാർഥ്യമാകുന്നു

By Trainee Reporter, Malabar News
Kunnamkulam-bus-terminal_Malabar News
കുന്നംകുളം ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് മാതൃക
Ajwa Travels

തൃശൂര്‍: കുന്നംകുളത്തെ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഈ മാസം 14ന് പൊതുജനത്തിന് കൈമാറും. നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Read also: കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

മന്ത്രി എ.സി മൊയ്‌തീന്റെ ആസ്‌തിവികസന ഫണ്ടില്‍ നിന്ന് 4.35 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതുകൂടാതെ നഗരസഭ വായ്‌പയെടുത്ത എട്ടര കോടി രൂപയും നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE