സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്
റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോയ റയ്‌യാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന...
തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്; അഭിമാനം
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18ആം നമ്പർ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം...
‘കാലുകൊണ്ട് ബുൾസ് ഐ ഷോട്ട്’; പാരാലിംപിക്‌സിൽ മിന്നും താരമായി ശീതൾ ദേവി
പാരിസ്: പാരാലിംപിക്‌സിലെ തിളക്കമുള്ള താരമായി ഇന്ത്യയുടെ ശീതൾ ദേവി. ശനിയാഴ്‌ച നടന്ന അമ്പെയ്‌ത്തിലെ വനിതകളുടെ വ്യക്‌തിഗത കോപൗണ്ട് വിഭാഗത്തിൽ മൽസരിച്ച ശീതൾ ദേവി കാണികളെ അമ്പരപ്പിച്ചത് വാനോളമാണ്. മെഡൽ നേടാൻ സാധിച്ചിരുന്നില്ലെങ്കിലും, കാലുകൊണ്ട്...
വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം
വയനാട് മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നഴ്‌സ് എ സബീനയ്‌ക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം. തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്‌ക്ക് ധീരതക്കുള്ള കൽപ്പന ചൗള പുരസ്‌കാരം...
‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു
വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...
ദുരന്ത മേഖലയിലെ പെൺപുലി; ബെയ്‌ലി പാലം നിർമാണത്തിലെ നെടുംതൂൺ
വയനാട്: ഇന്ത്യൻ സേനയിലെ വനിതാ വീര്യമാണ് മേജർ സീത ഷെൽക്ക. വയനാട് ഉരുൾപൊട്ടലിൽ കരുതലിന്റെ കരം നീട്ടിയ ഏക വനിതാ ഉദ്യോഗസ്‌ഥ. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചിരുന്ന ഏക പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ പുതിയത്...
’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ
സ്‌ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒരു ജോലിയും നമ്മുടെ നാട്ടിലില്ലെന്ന് തെളിയിക്കുകയാണ് മൈസൂർ സ്വദേശിനിയായ നീലമ്മ. കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നത് സെമിത്തേരിയിലാണ്. ഒരു സ്‌ത്രീ ഇങ്ങനത്തെ ജോലി ഒക്കെ ചെയ്യുമോ...
ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ
അബുദാബി: സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...









































