തൃശൂർ: കയ്പമംഗലം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഇടി ടൈസൺ വിജയിച്ചു. 22,698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടൈസൺ വിജയം നേടിയത്. സംസ്ഥാനത്തെ മണ്ഡലങ്ങളിൽ തുടർച്ചയായി എൽഡിഎഫ് സ്ഥാനാർഥികൾ നേട്ടം കൈവരിക്കുകയാണ്.
നിലവിൽ 99 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 41 സീറ്റുകളിൽ യുഡിഎഫ് ചുരുങ്ങുമ്പോൾ ബിജെപിക്ക് വിവിധ മണ്ഡലങ്ങളിൽ തുറന്ന അക്കൗണ്ടുകൾ പൂട്ടേണ്ടി വന്നിരിക്കുകയാണ്.
Also Read: ‘ഇനി മൽസരിക്കാനില്ല, ലൈഫ് മിഷൻ ആരോപണങ്ങൾ തെളിയിക്കും’; അനിൽ അക്കര







































