Tag: Kerala Assembly Election Result
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി; എറണാകുളത്ത് സിപിഎമ്മിൽ കൂട്ടനടപടി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സികെ മണിശങ്കറിനെ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെഡി വിൻസെന്റിന്റെ തിരെഞ്ഞെടുക്കപ്പെട്ട...
‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്
കൊച്ചി: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്. കെ ബാബു അടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.
അയ്യപ്പന്റെ...
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ഉറപ്പിച്ചിരുന്നു; രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സ്വകാര്യ ചാനൽ ചര്‍ച്ചയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി നേരത്തെ പ്രതീക്ഷിച്ചിരുന്നു....
മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വീണ്ടും പിഴവ്; തിരുത്തണമെന്ന് കോടതി
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വീണ്ടും പിഴവ്. ഹരജിക്കാരനായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനോട് പിഴവ് തിരുത്താൻ കോടതി...
‘മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കണം’; ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആർ ബിന്ദുവിനെതിരെ ഹൈക്കോടതിയെ...
‘കെ ബാബുവിന്റെ വിജയം അസാധുവാക്കണം’; എം സ്വരാജ് ഹൈക്കോടതിയിൽ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറയിൽ നിന്നുള്ള കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹരജി നൽകി. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർഥിച്ചെന്നാണ് സ്വരാജിന്റെ ഹരജിയിലെ...
എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ല; പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിൽ തെറ്റായി സത്യപ്രതിജ്‌ഞ ചെയ്‌ത ദേവികുളം എംഎൽഎ എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചട്ടപ്രകാരം സത്യപ്രതിജ്‌ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500...
ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു; ഇത്തവണയും തമിഴിൽ തന്നെ
തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നായിരുന്നു സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.
രാജയുടെ തമിഴിലുള്ള ആദ്യത്തെ സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. ഇതേത്തുടർന്ന്,...