Tag: Kerala Assembly Election Result
തപാൽ വോട്ടുകൾ എണ്ണിതുടങ്ങി; ആദ്യഫല സൂചനകൾ പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു....
‘വിജയ പ്രതീക്ഷയുണ്ട്, എന്‍ഡിഎ നല്ല മുന്നേറ്റം കാഴ്‌ചവെക്കും’; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ശ്രീപത്‌മനാഭ ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒപ്പം കൃഷ്‌ണകുമാറും കരമന ജയനുമുണ്ടായിരുന്നു. വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്‌ചവെക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ പ്രതീക്ഷിച്ച...
വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി അറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. ഇത് പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ...
ആദ്യ ഫലസൂചന ഉടൻ; നെഞ്ചിടിപ്പോടെ മുന്നണികൾ
തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ ഹാളുകളിൽ എത്തിച്ചു. തപാൽ വോട്ടുകളും വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും വെവ്വേറെ മേശകളിൽ ആയിരിക്കും എണ്ണുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഫലസൂചന എട്ടരയോടെ എത്തും....
‘ശബരിമല പ്രതിഫലിക്കില്ല, ഇത്തവണ വിജയം കൂടുതല്‍ സുഗമമം’; കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇടത് മുന്നണിക്ക് നല്ല വിജയം നേടാനാവുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്‌മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല...
വോട്ടെണ്ണൽ; സ്‌ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി
തിരുവനന്തപുരം: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5,000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് വിവരം. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച്...
ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി
തിരുവനന്തപുരം: വോട്ടെണ്ണലിനോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ്...
നിയമസഭാ തിരഞ്ഞെടുപ്പ്; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്നു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയാവും.
114 കേന്ദ്രങ്ങളിലായി...




































