Sun, Jun 7, 2026
31.3 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്. 74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...

തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി

പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ...

നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി

പാലക്കാട്: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി നാലിടങ്ങളിൽ മുന്നിൽ നിൽക്കുന്നു. പാലക്കാട് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്തും എൻഡിഎ സ്‌ഥാനാർഥി കുമ്മനം...

അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു

കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്‌റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ്...

ധർമ്മടത്ത് പിണറായി വിജയന് ലീഡ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...

മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍, ഉദുമയില്‍ എല്‍ഡിഎഫും

കാസർഗോഡ്: പോസ്‌റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫിന് ലീഡ്. യുഡിഎഫ് സ്‌ഥാനാർഥി എകെഎം അഷ്‌റഫ് 46 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. ഉദുമയിൽ എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫ് സ്‌ഥാനാർഥി അഡ്വ. സിഎച്ച് കുഞ്ഞമ്പു 38...

വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു

കോഴിക്കോട്: വടകരയില്‍ ആർഎംപി സ്‌ഥാനാർഥി കെകെ രമ ലീഡ് ചെയ്യുന്നു. യുഡിഎഫ് പിന്തുണയോടെ മൽസരിച്ച രമ പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി. അതേസമയം,...

പത്തിടങ്ങളില്‍ ഇടതു മുന്നണിക്ക് നേരിയ മുന്‍തൂക്കം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ പത്തിടങ്ങളില്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം. വൈക്കത്ത് സികെ ആശയും കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും മുന്നേറുന്നു. മട്ടന്നൂരില്‍ കെകെ ശൈലജ, ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍,...
- Advertisement -