വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു

By Desk Reporter, Malabar News
KK Rama-
Ajwa Travels

കോഴിക്കോട്: വടകരയില്‍ ആർഎംപി സ്‌ഥാനാർഥി കെകെ രമ ലീഡ് ചെയ്യുന്നു. യുഡിഎഫ് പിന്തുണയോടെ മൽസരിച്ച രമ പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി.

അതേസമയം, സംസ്‌ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ് മേൽക്കൈ. കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍ഡിഎഫാണ് പോസ്‌റ്റൽ വോട്ടുകളില്‍ ലീഡ് ചെയ്യുന്നത്. കരുനാഗപ്പള്ളി, ചവറ, മഞ്ചേശ്വരം, കോവളം എന്നിവിടങ്ങളില്‍ യുഡിഎഫാണ് മുന്നില്‍.

Also Read:  ‘വിജയ പ്രതീക്ഷയുണ്ട്, എന്‍ഡിഎ നല്ല മുന്നേറ്റം കാഴ്‌ചവെക്കും’; കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE