അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു

By Staff Reporter, Malabar News
azheekkode
Ajwa Travels

കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്‌റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടന്നതോടെ എൽഡിഎഫ് സ്‌ഥാനാർഥി കെവി സുമേഷ് നേരിയ മുൻ‌തൂക്കം നേടുകയാണ്. ജില്ലയിൽ ഇരിക്കൂർ, കണ്ണൂർ മണ്ഡലങ്ങളിൽ ഒഴികെ ബാക്കിയെല്ലാ ഇടത്തും എൽഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്.

Read Also: വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE