Sun, Jun 7, 2026
31.3 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

കെടി ജലീൽ പിന്നിൽ; തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മന്ത്രി കെടി ജലീൽ മൽസരിക്കുന്ന തവനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ ലീഡ് ചെയ്യുന്നു. 1352 വോട്ടിനാണ് ഫിറോസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. Read Also: വോട്ടെണ്ണൽ...

വോട്ടെണ്ണൽ രണ്ടാം മണിക്കൂറിൽ; എൽഡിഎഫിന് അനുകൂലം; കടുത്ത മൽസരവുമായി യുഡിഎഫ്

തിരുവനന്തപുരം: തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളം ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്ന് സൂചന. നിലവിൽ എൽഡിഎഫ് 88 ഇടങ്ങളിലും യുഡിഎഫ് 49 ഇടങ്ങളിലും എൻഡിഎ മൂന്നിടങ്ങളിലുമാണ് മുന്നേറുന്നത്. മൂന്നിടങ്ങളിൽ മാത്രം ലീഡ്...

തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാമത്

തൃശൂർ: തൃശൂരിൽ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി മുന്നിൽ. 349 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. അതേസമയം കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി മൂന്നാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. അവിടെ യുഡിഎഫ് സ്‌ഥാനാർഥി വിപി സജീന്ദ്രനാണ്...

ഇരിക്കൂറിൽ സജീവ് ജോസഫ് ലീഡ് ചെയ്യുന്നു

കണ്ണൂർ: ഇരിക്കൂറിൽ യുഡിഎഫ് സ്‌ഥാനാർഥി സജീവ് ജോസഫ് ലീഡ് ചെയ്യുന്നു. 1160 വോട്ടുകൾക്കാണ് സജീവ് ജോസഫ് ലീഡ് ചെയ്യുന്നത്. അതേസമയം കണ്ണൂർ ജില്ലയിലെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. കൂത്തുപറമ്പിൽ എൽഡിഎഫ്...

കൊല്ലത്ത് മുകേഷിന് ലീഡ്; തിരുവല്ലയിൽ മാത്യു ടി തോമസ്

കൊല്ലം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ സംസ്‌ഥാനത്ത്‌ എൽഡിഎഫ് മുന്നേറ്റം. ആലപ്പുഴയിൽ ഹരിപ്പാട് മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് തുടരുകയാണ്. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി മുകേഷ് 1,300 വോട്ടുകൾക്ക് മുന്നിൽ. തിരുവല്ലയിൽ മാത്യു...

വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് മുന്നിൽ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വികെ പ്രശാന്ത് മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് വികെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്‌തമായ ത്രികോണ മൽസരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്‌ഥാനാർഥി. ബിജെപി...

ഹരിപ്പാട്ട് വിശ്വാസമർപ്പിച്ച് ചെന്നിത്തല; മണ്ഡലത്തിൽ യുഡിഎഫ് മുന്നിൽ

ആലപ്പുഴ: തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് മുന്നേറുകയാണ്. 56 സീറ്റുകളിൽ യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് സീറ്റുകളിലാണ് ബിജെപിയുടെ നേട്ടം. തന്റെ സ്വന്തം...

കുട്ടനാട്ടിൽ വൻ മുന്നേറ്റവുമായി ഇടതുമുന്നണി; തോമസ് കെ തോമസിന്റെ ഒറ്റയാൾ പോരാട്ടം

ആലപ്പുഴ: തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിച്ച് എൽഡിഎഫിന്റെ മുന്നേറ്റം തുടരുന്നു. 140 മണ്ഡലങ്ങളിൽ 82ലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 56 സീറ്റുകളിൽ യുഡിഎഫും 2 സീറ്റിൽ എൻഡിഎയും പിന്നിലുണ്ട്. എൽഡിഎഫ് സ്‌ഥാനാർഥി തോമസ് കെ തോമസിന്റെ...
- Advertisement -